LIVE UPDATES
NEXT DAILY MALAYALAM CALENDAR വെഡ്ഡിംഗ് ഫങ്ക്ഷൻ ഷെഡ്യൂൾ വിവരങ്ങൾ

ക്ഷേത്ര വിശേഷം

മൂർക്കനാട് ശ്രീ പാട്ട്കൊട്ടിൽ ഭഗവതി ക്ഷേത്രം

കർക്കടകം 31 | ആഗസ്റ്റ് 16 (വരുന്ന ഞായറാഴ്ച)

രാവിലെ മഹാ ഗണപതിഹോമം

വഴിപാട് നിരക്ക് ₹151

ക്ഷേത്രത്തിൽ വെച്ച് നടത്തപ്പെടുന്ന മഹാ ഗണപതിഹോമത്തിൽ സമസ്ത ഭക്തജനങ്ങളും പങ്കൊടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ക്ഷേത്ര ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.

29 ജൂലൈ 2026 ബുധനാഴ്ച മലയാളം ദിനകലണ്ടർ

Header
03:37 PM വരെ
ആരംഭം
00Days
00Hrs
00Min
00Sec
08:05 PM വരെ
ആരംഭം
00Days
00Hrs
00Min
00Sec

🌸 മൂർക്കനാട് ശ്രീ പാട്ടുകൊട്ടിൽ ഭഗവതി ക്ഷേത്രം 🌸
താലപ്പൊലി മഹോത്സാവം 2026

ശ്രീ പാട്ടുകൊട്ടിൽ ഭഗവതി ക്ഷേത്രം
മൂർക്കനാട്

Mob: 9947 809 850

പ്രതിഷ്ഠാദിന മഹോത്സവം

2026 ഏപ്രിൽ 12 (1201 മീനം 29 ഞായറാഴ്ച)
ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ പ്രത്യേക പൂജ
രാവിലെ 5 മണി: നടതുറക്കൽ
രാവിലെ: പ്രസാദ ഊട്ട്
5.30 മണി: ഗണപതി ഹോമം
ഉച്ചക്ക്: പ്രസാദ ഊട്ട്ട്
വൈകുന്നേരം 7 മണിക്ക്:
കുട്ടികളുടെ കലാപരിപാടികൾ, നൃത്ത നൃത്യങ്ങൾ
കഠിനപ്പായസം: ₹100
ഗണപതിക്ക് അപ്പം മൂടൽ: ₹100

2026 മാർച്ച് 10 (1201 കുംഭം 26), ചൊവ്വ

താലപ്പൊലി മഹോത്സവം

രാവിലെ 5.00 ന് ഗണപതി ഹോമം, ഉഷഃപൂജ
9.00 മണിക്ക്
പറയെടുപ്പ് (പറയെടുപ്പിനുള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്)
11.30 ന് ഉച്ചപൂജ
ഉച്ചയ്ക്ക് 2.30ന് വേലകയറ്റം ആരംഭം
3.00 ന്
തായമ്പക ശ്രീ കലാലയം കൃഷ്ണകുമാർ
5.30 ന് കൊട്ടിപ്പുറപ്പാട്
7.30 ന് താലപ്പൊലി ചൊരിയൽ
രാത്രി 10.45 ന്
കളംപൂജ
ചുറ്റുതാലപ്പൊലി
കുറവലിക്കൽ
താലപ്പൊലി മഹോത്സവം - ദേശവരവുകൾ
തെക്കേക്കര ആഘോഷ കമ്മിറ്റി ആന - മച്ചാട് ശ്രീ അയ്യപ്പൻ, മേളം
കിഴക്കുംപുറം ശ്രീദുർഗ്ഗ ആഘോഷ കമ്മിറ്റി ആന - പാമ്പാടി സുന്ദരൻ, ശിങ്കാരിമേളം, ശിങ്കാരി കാവടി
വിപഞ്ചിക ആഘോഷ കമ്മിറ്റി ഇയ്യക്കാട് ശിങ്കാരിമേളം, കാള, കലാരൂപങ്ങൾ
കരുപറമ്പ് യുവജന കമ്മിറ്റി കാള, ബാന്റ്, വേഷങ്ങൾ
ജനകീയ കമ്മിറ്റി ചിറക്കൽ കാള, പുത്തൻ, ശിങ്കാരിമേളം
താഴെക്കാട് ആഘോഷ കമ്മിറ്റി തബോല, കാള
തട്ടകം പി.കെ. അങ്ങാടി കാള, തബോല
അംബേദ്കർ സൗഹൃദക്കമ്മിറ്റി കാള, ബാന്റ്, വേഷങ്ങൾ
ചേറ്റുപുറ ജനകീയ പൂരാഘോഷക്കമ്മിറ്റി ബാന്റ്, ഗരുഡൻ പറവ
ഇല്ലിക്കോട് പാലം കാള, ശിങ്കാരിമേളം
സൗഹൃദവേല ആഘോഷക്കമ്മിറ്റി പൂനക്കാട് തബോല
കീഴ്മുറി ആഘോഷ കമ്മിറ്റി കാള, തബോല
വടക്കുംപുറം ആഘോഷക്കമ്മിറ്റി പൂരം വരവ്
വെങ്ങാട് പള്ളിപ്പടി ആഘോഷ കമ്മിറ്റി പൂരം വരവ്
നായരപ്പടി പൂരം വരവ്
ജൂനിയർ സെൻട്രൽ കമ്മിറ്റി പടിഞ്ഞാറ്റുംപുറം തബോല, ഗൊറില്ല ഡാൻസ്

താലപ്പൊലി മഹോത്സവം - ദേശവരവുകൾ
തെക്കേക്കര ആഘോഷ കമ്മിറ്റി ആന - മച്ചാട് ശ്രീ അയ്യപ്പൻ, മേളം
കിഴക്കുംപുറം ശ്രീദുർഗ്ഗ ആഘോഷ കമ്മിറ്റി ആന - പാമ്പാടി സുന്ദരൻ, ശിങ്കാരിമേളം, ശിങ്കാരി കാവടി
വിപഞ്ചിക ആഘോഷ കമ്മിറ്റി ഇയ്യക്കാട് ശിങ്കാരിമേളം, കാള, കലാരൂപങ്ങൾ
കരുപറമ്പ് യുവജന കമ്മിറ്റി കാള, ബാന്റ്, വേഷങ്ങൾ
ജനകീയ കമ്മിറ്റി ചിറക്കൽ കാള, പുത്തൻ, ശിങ്കാരിമേളം
താഴെക്കാട് ആഘോഷ കമ്മിറ്റി തബോല, കാള
തട്ടകം പി.കെ. അങ്ങാടി കാള, തബോല
അംബേദ്കർ സൗഹൃദക്കമ്മിറ്റി കാള, ബാന്റ്, വേഷങ്ങൾ
ചേറ്റുപുറ ജനകീയ പൂരാഘോഷക്കമ്മിറ്റി ബാന്റ്, ഗരുഡൻ പറവ
ഇല്ലിക്കോട് പാലം കാള, ശിങ്കാരിമേളം
സൗഹൃദവേല ആഘോഷക്കമ്മിറ്റി പൂനക്കാട് തബോല
കീഴ്മുറി ആഘോഷ കമ്മിറ്റി കാള, തബോല
വടക്കുംപുറം ആഘോഷക്കമ്മിറ്റി പൂരം വരവ്
വെങ്ങാട് പള്ളിപ്പടി ആഘോഷ കമ്മിറ്റി പൂരം വരവ്
നായരപ്പടി പൂരം വരവ്
ജൂനിയർ സെൻട്രൽ കമ്മിറ്റി പടിഞ്ഞാറ്റുംപുറം തബോല, ഗൊറില്ല ഡാൻസ്

🚩 ശ്രീ പാട്ടുകൊട്ടിൽ ഭഗവതി ക്ഷേത്രം 🚩 പ്രതിഷ്ഠാദിന മഹോത്സവം 2026 🚩
പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കുട്ടികളുടെ കലാപരിപാടികളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഉടൻ പേര് രജിസ്റ്റർ ചെയ്യുക.
📅 തിയതി: 2026 ഏപ്രിൽ 12
⏰ സമയം: വൈകുന്നേരം
📍 സ്ഥലം: ക്ഷേത്ര സന്നിധി
📞 രജിസ്റ്റർ ചെയ്യാൻ വിളിക്കുക
8592974517

എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം!

ശ്രീ പാട്ടുകൊട്ടിൽ ഭഗവതി ക്ഷേത്രം • മഹാ ശിവരാത്രി മഹോത്സവം 2026

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്,

മഹാ ശിവരാത്രി പുണ്യദിനത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ അന്നേ ദിവസം വൈകുന്നേരം താഴെ പറയുന്ന വിശേഷാൽ ചടങ്ങുകൾ നടത്തുന്നതാണ്:

  • വിശേഷാൽ പൂജകൾ
  • ശിവനാമ പ്രദക്ഷിണം

ഈ പുണ്യകർമ്മങ്ങളിൽ പങ്കുചേർന്ന് വിജയിപ്പിക്കണമെന്നും ഭഗവാന്റെ അനുഗ്രഹത്തിന് പാത്രീഭൂതരാകണമെന്നും ഭഗവത് നാമത്തിൽ അഭ്യർത്ഥിക്കുന്നു.

ചടങ്ങുകൾക്ക് ശേഷം ലഘുഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.

Loading...

00Days
00Hours
00Mins
00Secs

29 ജനുവരി 2026 വ്യാഴം | 1201 മകരം 15


07:31 PM വരെ
ആരംഭം
01:55 PM വരെ 
ആരംഭം