ശ്രീ പാട്ടുകൊട്ടിൽ ഭഗവതി ക്ഷേത്രം
മഹാനവമി - വിജയദശമി ആഘോഷങ്ങൾ
ശ്രീ പാട്ടുകൊട്ടിൽ ഭഗവതി ക്ഷേത്രത്തിൽ മഹാനവമി, വിജയദശമി ആഘോഷങ്ങൾ ഒക്ടോബർ 20, 21 തീയതികളിൽ നടത്തുന്നതാണ്.
എഴുത്തിനിരുത്താനുള്ള കുട്ടികൾ ഉണ്ടെങ്കിൽ വിവരങ്ങൾ മുൻകൂട്ടി അറിയിക്കുക. അന്നേ ദിവസം സാരസ്വാതസൂക്ത പുഷ്പാഞ്ജലി ഉണ്ടായിരിക്കുന്നതാണ്.
🤙
CALL NOW
CALL NOW