ശ്രീ പാട്ടുകൊട്ടിൽ ഭഗവതി ക്ഷേത്രം • മഹാ ശിവരാത്രി മഹോത്സവം 2026

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്,

മഹാ ശിവരാത്രി പുണ്യദിനത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ അന്നേ ദിവസം വൈകുന്നേരം താഴെ പറയുന്ന വിശേഷാൽ ചടങ്ങുകൾ നടത്തുന്നതാണ്:

  • വിശേഷാൽ പൂജകൾ
  • ശിവനാമ പ്രദക്ഷിണം

ഈ പുണ്യകർമ്മങ്ങളിൽ പങ്കുചേർന്ന് വിജയിപ്പിക്കണമെന്നും ഭഗവാന്റെ അനുഗ്രഹത്തിന് പാത്രീഭൂതരാകണമെന്നും ഭഗവത് നാമത്തിൽ അഭ്യർത്ഥിക്കുന്നു.

ചടങ്ങുകൾക്ക് ശേഷം ലഘുഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.

Loading...

00Days
00Hours
00Mins
00Secs